വന്ദേഭാരതില്‍ യാത്രക്കാരന്‍ പുകവലിച്ചു ; സ്മോക്ക് അലാറം മുഴങ്ങി, ട്രെയിന്‍ നിര്‍ത്തിയിട്ടു
February 28, 2024 10:35 am

തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേഭാരതില്‍ യാത്രക്കാരന്‍ പുകവലിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയിട്ടു. വന്ദേഭാരത് ട്രെയിനിലെ സി5 കോച്ചിലാണ് സ്മോക്ക് അലാറം മുഴങ്ങിയത്. കളമശേരിക്കും