വഞ്ചിയൂര്‍ കോടതിയില്‍ പ്രതി സാക്ഷിയെ കുത്തി വീഴ്ത്തി
August 21, 2023 1:46 pm

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ പ്രതി സാക്ഷിയെ കുത്തി വീഴ്ത്തി. വീടുകയറി ആക്രമണം നടത്തിയ കേസിലെ വിചാരണക്കെത്തിയ സാക്ഷിയെ പ്രതി