‘ഞങ്ങളുടെ ഹൃദയങ്ങള്‍ നിറഞ്ഞിരിക്കുന്നു’; മകളുടെ പേര് പങ്കുവച്ച് അനുഷ്‍ക ശര്‍മ്മ
February 1, 2021 2:00 pm

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയുടെയും ബോളിവുഡ് താരം അനുഷ്ക ശര്‍മ്മയുടെയും മകളുടെ ചിത്രവും പേരും സോഷ്യല്‍ മീഡിയയിലൂടെ