വള്ളികുന്നം അഭിമന്യു വധക്കേസ്; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഉള്‍പ്പടെ അഞ്ച് പ്രതികളുണ്ടെന്ന് സൂചന
April 16, 2021 10:20 am

ആലപ്പുഴ: വള്ളികുന്നത്ത് പതിനഞ്ചുകാരനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സജയ് ദത്ത് ഉള്‍പ്പടെ അഞ്ച് പ്രതികളുണ്ടെന്ന് സൂചന. ഇവര്‍ക്ക്