May 29, 2017 8:38 am
കൊച്ചി: പ്രമുഖ ചലച്ചിത്ര നിർമാതാവ് വലിയവീട്ടിൽ സിറാജ്(68) അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. രാജമാണിക്യം, പ്രജാപതി, അപരിചിതൻ തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ്.