പട്ടികള്‍ കഥാപാത്രങ്ങളാകുന്നു; വിജയ് ബാബുവിന്റെ പുതിയ ചിത്രമൊരുങ്ങുന്നു
July 29, 2020 3:29 pm

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവിന്റെ പുതിയ ചിത്രമെത്തുന്നു. വാലാട്ടി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പട്ടികളാണ് കഥാപാത്രങ്ങളായെത്തുന്നത്. ചിത്രത്തിന്റെ