ചൈന കമ്പിവടി എടുത്താല്‍ ഇന്ത്യ ത്രിശൂലമേന്തും, അതിക്രമങ്ങള്‍ ചെറുക്കാന്‍ സേനയ്ക്ക് പരമ്പരാഗത ആയുധങ്ങള്‍
October 18, 2021 10:12 pm

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പ്രകോപനങ്ങള്‍ പരമ്പരയാക്കിയിരിക്കുന്ന ചൈനയെ തുരത്താന്‍ പരമ്പരാഗത ആയുധങ്ങളുമായി ഇന്ത്യന്‍ സൈന്യം. രാജ്യത്തിന്റെ പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്ന ത്രിശൂലവും വജ്രായുധവും