ജീവിച്ചിരുന്നപ്പോള്‍ അവഗണിച്ചു ;ബി ജെ പി നേതാക്കള്‍ക്കെതിരെ ആരോപണവുമായി വാജ്‌പേയിയുടെ അനന്തരവള്‍
August 24, 2018 3:55 pm

മധ്യപ്രദേശ് : ബി ജെ പി നേതാക്കള്‍ക്കെതിരെ ആരോപണവുമായി വാജ്‌പേയിയുടെ അനന്തരവള്‍ കരുണ ശുക്ല രംഗത്ത്. ജീവിച്ചിരുന്നപ്പോള്‍ വാജ്‌പേയിയെ അവഗണിച്ച