‘നന്ദി സഹോദരാ.. രാജയ്ക്കായി കാത്തിരിക്കുന്നു’ വൈശാഖിന് ആശംസ അറിയിച്ച് പൃഥ്വി
March 23, 2019 6:09 pm

വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയുടെ റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചിത്രത്തെക്കുറിച്ച് വൈശാഖിനോട് പൃഥ്വി പറഞ്ഞ കമന്റാണ് ഇപ്പോള്‍