വൈഗ അണക്കെട്ട് നിറഞ്ഞു; 14 ഷട്ടറുകള്‍ തുറന്നിട്ടും താഴാതെ ജലനിരപ്പ്
December 2, 2021 1:03 pm

തൊടുപുഴ: വൈഗ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയായിട്ടും തമിഴ്‌നാട്ടിന് പരമാവധി ജലം കൊണ്ടുപോകാന്‍ കഴിയാത്തതിന്