ഒറ്റമൂലി വൈദ്യന്റെ കൊലപാതകം: പ്രതിക്ക് നിയമസഹായം നല്‍കിയിരുന്നത് മുന്‍ എസ്ഐ
May 12, 2022 11:10 am

മലപ്പുറം: നിലമ്പൂരിലെ പാരമ്പര്യ വൈദ്യന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. നേരത്തെ പല സംഭവങ്ങളിലും തനിക്ക് നിയമോപദേശം നല്‍കിയത് മുന്‍