ചെന്നൈ വടപളനിയില്‍ പാര്‍പ്പിട സമുച്ചയത്തിലെ തീപിടിത്തതില്‍ നാലു പേര്‍ മരിച്ചു
May 8, 2017 9:41 am

ചെന്നൈ: ചെന്നൈയില്‍ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ നാലു പേര്‍ മരിച്ചു. മരിച്ചവരിൽ രണ്ടു കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്.ചെന്നൈ വടപളനിയിലെ പാർപ്പിട സമുച്ചയത്തിലാണ്