വടക്കഞ്ചേരി ബസ് അപകടം; കെഎസ്ആര്‍ടിസി ബസിന്റെ ഭാഗത്തും പിഴവെന്ന് അന്തിമ റിപ്പോർട്ട്
November 18, 2022 10:02 pm

പാലക്കാട്: വടക്കഞ്ചേരി ബസ് അപകടത്തിന് ടൂറിസ്റ്റ് ബസിന്റെ അമിത വേഗതക്കൊപ്പം കെഎസ്ആര്‍ടിസിയുടെ പിഴവും കാരണമായി. മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ടിലാണ്