muhsin രാഹുല്‍ ഗാന്ധിയല്ല, സോണിയാ ഗാന്ധിയാണെങ്കിലും കേരളം ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമെന്ന് മുഹമ്മദ് മുഹ്സിന്‍
March 24, 2019 7:32 am

കൊച്ചി : രാഹുല്‍ ഗാന്ധിയല്ല, സോണിയാ ഗാന്ധിയാണെങ്കിലും കേരളം ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമെന്ന് പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന്‍. അദ്ദേഹം രാജ്യത്ത്

വടകരയിൽ ജയരാജൻ വിരുദ്ധ സഖ്യം ! പൊരുതി മുന്നേറാൻ ചെമ്പടയും തയ്യാർ
March 20, 2019 7:40 pm

രാഷ്ട്രീയപരമായി മാത്രമല്ല, വ്യക്തിപരമായും പ്രതിപക്ഷം ഒറ്റക്കെട്ടായി ആഗ്രഹിക്കുന്ന ഒരേ ഒരു കാര്യമാണ് വടകരയിലെ പി.ജയരാജന്റെ തോല്‍വി. ഇക്കാര്യത്തില്‍ വൈര്യനിര്യാതന ബുദ്ധിയോടെയാണ്

വടകരയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടാലും കേരളം വിട്ടൊരു കളിയില്ലെന്ന് കെ.മുരളീധരന്‍
March 20, 2019 8:54 am

തിരുവനന്തപുരം : വടകരയില്‍ ബിജെപിയുടെ വോട്ട് പ്രതീക്ഷിക്കുന്നില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍. എന്നാല്‍ ഒരു പാര്‍ട്ടിയുടേയും വോട്ട് വേണ്ടെന്നുപറയില്ല. ലോക്താന്ത്രിക്

Kodiyeri Balakrishanan നടപടി സ്വീകരിക്കണം ; കെ.കെ.രമയ്ക്കെതിരെ കോടിയേരി ബാലകൃഷ്ണന്‍ പരാതി നല്‍കി
March 19, 2019 8:34 pm

തിരുവനന്തപുരം : ആര്‍.എം.പി നേതാവ് കെ.കെ.രമയുടെ പ്രസ്താവനയ്ക്കെതിരെ മാതൃകാ പെരുമാറ്റചട്ടപ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി

കിങ്ങിണിക്കുട്ടൻ എന്ന് പരിഹസിച്ചവർക്ക് മുന്നിൽ തല ഉയർത്തി കെ. മുരളീധരൻ . . .
March 19, 2019 7:31 pm

കിങ്ങിണിക്കുട്ടനെന്നു വിളിച്ചവരെക്കൊണ്ടും ലീഡറെന്ന് മാറ്റി വിളിപ്പിച്ച് കോണ്‍ഗ്രസിന്റെ തിളങ്ങുന്ന സ്ഥാനാര്‍ത്ഥിയായി കെ.മുരളീധരന്‍. മുരളിയെ ആക്ഷേപിച്ച് ലീഡര്‍ കെ. കരുണാകരനെ ആക്രമിക്കാന്‍

jayarajan വടകരയില്‍ കോ-ലീ-ബി സഖ്യം പ്രതീക്ഷിക്കുന്നു ,എതിര്‍ സ്ഥാനാര്‍ത്ഥി പ്രസക്തമല്ല: പി ജയരാജന്‍
March 19, 2019 2:41 pm

വടകര: വടകരയില്‍ കോ-ലീ-ബി സഖ്യം പ്രതീക്ഷിക്കുന്നുവെന്ന് സിപിഎം സ്ഥാനാര്‍ത്ഥി പി.ജയരാജന്‍. എതിര്‍ സ്ഥാനാര്‍ത്ഥി ആരാണെന്നതിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം,

‘കൊലയാളി’ പരാമര്‍ശം : കെ കെ രമയ്‌ക്കെതിരെ നിയമനടപടിയുമായി പി ജയരാജന്‍
March 18, 2019 11:08 pm

വടകര: വടകര മണ്ഡലത്തിലെ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനും പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ചെന്നാരോപിച്ച് ആര്‍എംപി നേതാക്കള്‍ക്കെതിരെ നിയമനടപടിയ്‌ക്കൊരുങ്ങി വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി

Balram ‘പൊട്ടിച്ചിരിയുടെ കൊലപാതക കഥ’ ; പി.ജയരാജനെ ട്രോളി വി.ടി ബല്‍റാം
March 17, 2019 10:59 pm

തിരുവനന്തപുരം : വടകരയിലെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി പി. ജയരാജനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം. വാരിക്കുഴിയിലെ കൊലപാതകം എന്ന

രമയെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കണം, വോട്ടിന് വാള്‍ത്തലയേക്കാള്‍ മൂര്‍ച്ച; കെ.എം ഷാജി
March 13, 2019 4:10 pm

അഴീക്കോട്: കൊല്ലപ്പെട്ട ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമയെ വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കി മത്സരിപ്പിക്കണമെന്ന ആവശ്യവുമായി കെ.എം ഷാജി. വെട്ടിക്കൊലപ്പെടുത്താന്‍

വ​ട​ക​ര​യി​ല്‍ ആ​ര്‍​എം​പി​യെ പി​ന്തു​ണ​യ്ക്കുന്ന കാ​ര്യം ച​ര്‍​ച്ച ചെ​യ്യു​മെ​ന്ന‌് പ്ര​തി​പ​ക്ഷ നേ​താ​വ്
March 11, 2019 9:19 am

തൃശൂര്‍: വടകരയില്‍ ആര്‍എംപിയെ പിന്തുണയ്ക്കുന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര്‍എംപി ഉള്‍പ്പെടെയുള്ള മതേതര

Page 9 of 12 1 6 7 8 9 10 11 12