accident ഗര്‍ഭിണിക്ക് പരുക്കേറ്റ സംഭവം: ബസ്‌ ജീവനക്കാരന്‍ കസ്റ്റഡിയില്‍
May 2, 2018 5:44 pm

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ സ്വകാര്യ ബസില്‍ നിന്ന് റോഡിലേക്ക് വീണ് ഗര്‍ഭിണിക്ക് പരിക്കേറ്റ സംഭവത്തില്‍ ബസ് ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

arrest വടകര മോര്‍ഫിങ്ങ് കേസിലെ മുഖ്യപ്രതി ബിബിഷ് പിടിയില്‍
April 4, 2018 9:21 am

കോഴിക്കോട്: വിവാഹ വീടുകളിലെത്തുന്ന സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിച്ച സംഭവത്തില്‍ മുഖ്യപ്രതി ബിബീഷിനെ പൊലീസ് പിടികൂടി.

bomb attack വടകരയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബേറ്
February 27, 2018 8:00 am

വടകര: വടകര തട്ടോളിക്കരയില്‍ ബോംബേറ്. രണ്ട് സ്റ്റീല്‍ ബോംബും, നാടന്‍ ബോംബുകളുമാണ് എറിഞ്ഞത്. രജിസ്റ്റര്‍ ചെയ്യാത്ത ബൈക്കുകളില്‍ എത്തിയ സംഘമാണ്

attacked വടകരയില്‍ ആര്‍എംപി പ്രവര്‍ത്തകന്റെ വീടിന് നേരെ കല്ലേറ്; ആക്രമണത്തില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്നു
February 16, 2018 12:16 pm

കോഴിക്കോട്: വടകരയില്‍ ആര്‍എംപി പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം. വടകര ചേറോടാണ് ആര്‍എംപി പ്രവര്‍ത്തകന്റെ വീടിനു നേരെയാണ് കല്ലെറുണ്ടായത്. ഇന്ന്

-accident വടകരയില്‍ ബൈക്കില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് അപകടം, മൂന്ന് പേര്‍ മരിച്ചു
October 29, 2017 8:43 am

വടകര: കോഴിക്കോട് വടകരയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ബൈക്ക് യാത്രക്കാരായ മൂന്ന് പേര്‍ മരിച്ചു. ശനിയാഴ്ച രാത്രിയില്‍ ദേശീയപാത മുട്ടുങ്ങല്‍ കെഎസ്ഇബി

വടകരയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബാക്രമണം
June 14, 2017 7:23 am

വടകര: വടകര ആയഞ്ചേരിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. മണലേരി രാംദാസിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ബോംബാക്രമണത്തില്‍ വീടിന്റെ

Bomb blast വ​ട​ക​ര​യി​ൽ വീ​ടി​ന് നേ​രെ പെ​ട്രോ​ൾ ബോം​ബേറ്, ആ​ർ​ക്കും പ​രി​ക്കി​ല്ല
June 4, 2017 8:03 am

വ​ട​ക​ര: വ​ട​ക​ര ചെ​മ്മ​ര​ത്തൂ​ർ നീ​തു​പു​ര​ത്ത് വീ​ടി​ന് നേ​രെ പെ​ട്രോ​ൾ ബോം​ബ് എ​റി​ഞ്ഞു. നീ​തു​പു​രം സ്വദേശി അ​ശോ​ക​ന്റെ വീ​ടി​ന് നേ​രെ​യാ​ണ് ബോം​ബ്

vadakara-rail way track-scooter issue-sabotage case
September 29, 2016 5:03 am

കോഴിക്കോട് :വടകരയില്‍ റെയില്‍വെ ട്രാക്കില്‍ സ്‌കൂട്ടര്‍ വച്ച സംഭവത്തില്‍ അട്ടിമറിക്ക് പൊലീസ് കേസെടുത്തു. സ്‌കൂട്ടര്‍ ഉടമയോടുള്ള വിരോധം തീര്‍ക്കാന്‍ സ്‌കൂട്ടര്‍

scooter placed in railway track at vadakara
September 22, 2016 5:32 am

കോഴിക്കോട്:വടകരയില്‍ ട്രെയിന്‍ കടന്നുപോകുന്ന സമയത്ത് റെയില്‍വേ ട്രാക്കില്‍ സ്‌കൂട്ടര്‍ വച്ചു. രാത്രി 11 മണിക്കാണു സംഭവം. 12082 നമ്പര്‍ തിരുവനന്തപുരം

food raid in kozhikode hotels
August 4, 2016 9:02 am

കോഴിക്കോട്: കോഴിക്കോട്ട് ജില്ലയില്‍ വിവിധയിടങ്ങളില്‍ ഹോട്ടലുകളില്‍ റെയ്ഡ് നടത്തി. നഗരസഭാ ആരോഗ്യവിഭാഗമാണ് റെയ്ഡ് നടത്തിയത്. വടകരയിലായിരുന്നു റെയ്ഡ് നടത്തിയത്. വടകരയിലെ

Page 11 of 12 1 8 9 10 11 12