fire തീപിടിത്തം: വടകര സഹകരണ ആശുപത്രിയില്‍ രോഗികളെ ഒഴിപ്പിക്കുന്നു
May 3, 2019 7:59 pm

വടകര: വടകര സഹകരണ ആശുപത്രിയില്‍ തീപിടിത്തം. ഒന്നാംനിലയിലാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സിന്റെ രണ്ടു യൂണിറ്റുകള്‍ സ്ഥലത്തെത്തി. തീപിടിത്തമുണ്ടായ ആശുപത്രിയുടെ ഒന്നാം നിലയിലെ