വടകരയില്‍ ഇത്തവണയും കെ മുരളീധരന്‍ തന്നെ മത്സരിക്കും; തീരുമാനം നേതൃത്വത്തെ അറിയിച്ചുOctober 3, 2023 8:38 am
തിരുവനന്തപുരം: വടകര ലോക്സഭാ മണ്ഡലത്തില്‍ സിറ്റിംഗ് എംപി കെ മുരളീധരന്‍ തന്നെ മത്സരിക്കും. നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ്

