അഭിനേത്രി രോഹിണി സംവിധാനം ചെയ്യുന്ന ‘വാച്ചാത്തി’ സംഭവം തമിഴില്‍ സിനിമയാകുന്നു
October 20, 2023 12:55 pm

വീരപ്പന്‍ വേട്ടയുടെ മറവില്‍ ഭരണകൂട ഭീകരത അരങ്ങേറിയ വാച്ചാത്തി സംഭവം തമിഴില്‍ സിനിമയാകുന്നു. അഭിനേത്രിയായ രോഹിണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.