ആദ്യ ബാച്ച് കൊവിഡ് വാക്‌സിന്‍ കേരളത്തില്‍; കുത്തിവയ്പ്പ് ശനിയാഴ്ച ആരംഭിയ്ക്കും
January 13, 2021 11:25 am

കൊച്ചി: കേരളത്തിലേയ്ക്കുള്ള ആദ്യ ബാച്ച് കൊവിഡ് വാക്‌സിന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തി. ശീതീകരിച്ച പ്രത്യേക വാഹനങ്ങളില്‍ വാക്‌സിന്‍ സംഭരണ കേന്ദ്രങ്ങളിലേയ്ക്ക്