കുട്ടികളിലെ വാക്‌സിനേഷന്‍ വേഗത്തിലാക്കണം; കേന്ദ്രത്തിന് ഡല്‍ഹി ഹൈക്കോടതി നോട്ടീസ്
May 28, 2021 12:07 pm

ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികളിലെ കോവിഡ് വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജിയിന്മേല്‍ കേന്ദ്രസര്‍ക്കാരിനു ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു.