അവധിക്ക് വീട് പൂട്ടി യാത്ര പോകുന്നവർക്ക് സുരക്ഷ; ‘പോല്‍-ആപ്പി’ൽ അറിയിച്ചാൽ മതിയെന്ന് പൊലീസ്
August 27, 2023 10:21 pm

തിരുവനന്തപുരം : ഓണാവധിക്കാലത്ത് അടക്കം വീട് പൂട്ടി യാത്ര പോകുന്നവർക്ക് സുരക്ഷ ഒരുക്കാൻ കേരള പോലീസ്. വിവരം അറിയിക്കാൻ പൊലീസിന്റെ