വി.എസ് ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷസ്ഥാനമൊഴിയുന്നു
January 9, 2021 3:50 pm

തിരുവനന്തപുരം: ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ വി. എസ് അച്യുതാനന്ദന്‍ ഔദ്യോഗിക വസതി ഒഴിഞ്ഞു. കവടിയാറുള്ള മകന്റെ വീട്ടിലേക്കാണ് വി.എസ് മാറിയത്.