ഉണ്ണി ആറിന്റെ ‘വാങ്ക്’സിനിമയാകുന്നു; സംവിധായികയായി വികെ പ്രകാശിന്റെ മകള്‍
September 19, 2018 12:13 am

ഉണ്ണി ആറിന്റെ പ്രശസ്തമായ കഥ വാങ്ക് സിനിമയാകുന്നു. ഒരു പെണ്‍കുട്ടിയുടെ വാങ്ക് വിളിക്കണമെന്ന അതിയായ ആഗ്രഹവും അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ്