അനുനയ നീക്കവുമായി ഉമ്മൻചാണ്ടി:പാർട്ടിയിൽ സജീവമാകുമെന്ന് രമണി പി നായർ
March 20, 2021 9:25 pm

വാമനാപുരം: സീറ്റ് കിട്ടാത്തതിനെ തുടർന്ന് കെ.പി.സി.സി സെക്രട്ടറി സ്ഥാനം രാജി വച്ച രമണി പി നായരെ അനുനയിപ്പിക്കാൻ നീക്കം നടത്തി