കേരളത്തില്‍ വലിയൊരു പടക്കോട്ട കെട്ടി സംഘപരിവാറിനെ ചെറുക്കുക എന്നതാണ് സിപിഐഎമ്മിന്റെ ലക്ഷ്യം:വി വസീഫ്
February 29, 2024 9:08 am

കൊണ്ടോട്ടി: കേരളത്തില്‍ വലിയൊരു പടക്കോട്ട കെട്ടി സംഘപരിവാറിനെ ചെറുക്കുക എന്നതാണ് സിപിഐഎമ്മിന്റെ ലക്ഷ്യമെന്ന് മലപ്പുറത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി വസീഫ്.