വീരമൃത്യു വരിച്ച വസന്തകുമാറിന്റെ ഭാര്യക്ക് ജോലിയില്‍ സ്ഥിരനിയമനം
March 8, 2019 3:40 pm

വയനാട്: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവിച്ച സിആര്‍പിഎഫ് ജവാന്‍ വി.വി വസന്തകുമാറിന്റെ ഭാര്യക്ക് പൂക്കോട് വെറ്റിനറി സര്‍വ്വകലാശാലയില്‍ നിയമനം നല്‍കി ഉത്തരവിറക്കി.