ബാർക്കോഴ വിഷയം, മന്ത്രിമാർക്കെതിരെയുള്ള അന്വേഷണം വൈകാൻ സാധ്യതതിരുവനന്തപുരം : ബാർ കോഴ വിഷയത്തിൽ മന്ത്രിമാർക്കെതിരായ അന്വേഷണാനുമതി വൈകും. കെ ബാബുവിനെതിരെയും, വി എസ് ശിവകുമാറിനെതിരെയുമുള്ള അന്വേഷണം ആണ്
ബാർക്കോഴ വിഷയം, മന്ത്രിമാർക്കെതിരെയുള്ള അന്വേഷണം വൈകാൻ സാധ്യതതിരുവനന്തപുരം : ബാർ കോഴ വിഷയത്തിൽ മന്ത്രിമാർക്കെതിരായ അന്വേഷണാനുമതി വൈകും. കെ ബാബുവിനെതിരെയും, വി എസ് ശിവകുമാറിനെതിരെയുമുള്ള അന്വേഷണം ആണ്
അനധികൃത സ്വത്ത് സമ്പാദനം; കേസ് പത്തംഗ സംഘം അന്വേഷിക്കുംതിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്മന്ത്രി വി.എസ്.ശിവകുമാറിനെതിരായ കേസ് പത്തംഗ സംഘം അന്വേഷിക്കും. ഡിവൈഎസ്പി അനില്‍ കുമാറിനാണ് കേസ് അന്വേഷണത്തിന്റെ
v.s sivakumar daughter kidnap- biju ramesh statementതിരുവനന്തപുരം: ആരോഗ്യമന്ത്രി വി എസ് ശിവകുമാറിന്റെ മകളെ തട്ടിക്കൊണ്ടുപോയത് മരുന്നുകോഴയുമായി ബന്ധപ്പെട്ടെന്ന് ബാറുടമ ബിജു രമേശ്. മരുന്നു കമ്പനിയില്‍ നിന്നും
Biju Ramesh-bar bribe-chennithala and V.S Sivakumarതിരുവനന്തപുരം: സോളാര്‍ കേസില്‍ കുരുങ്ങി സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കെ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കു നേരെ കോഴയാരോപണവുമായി ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍
Bar scandal:V.S Sivakumar- Ramesh chennithala- Biju Rameshകൊച്ചി: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കെതിരെ ബാര്‍ കോഴ ആരോപണവുമായി ബാര്‍ അസോസിയേഷന്‍ വര്‍ക്കിംങ് പ്രസിഡന്റ് ബിജു രമേശ് രംഗത്ത്.
Sabarimala-V.S Sivakumarകൊച്ചി: ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിക്കുന്നതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്ന പുതിയ സത്യവാങ്മൂലം ഹിന്ദുമത
Bar bribery scam: Ramesh Chennithala and Sivakumar in trouble with K babuതിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരെ കേസെടുത്താല്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും ആരോഗ്യമന്ത്രി വി.എസ് ശിവകുമാറിനെയും എ
ജ്വല്ലറി ഉടമക്കായി ഗവര്‍ണറുടെ ചടങ്ങില്‍ മന്ത്രിയെയും എംഎല്‍എയെയും ‘വെട്ടിമാറ്റി’മലപ്പുറം: ഗവര്‍ണറുടെ അവാര്‍ഡ് ദാന ചടങ്ങില്‍ നിന്നും ആരോഗ്യ മന്ത്രിയെയും കെ. മുരളീധരന്‍ എം.എല്‍.എയെയും വെട്ടിമാറ്റി ജ്വല്ലറി ഉടമയെയും വ്യാപാരികള്‍
സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനം: കരാര്‍ ലംഘിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിക്ക്തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങി സര്‍ക്കാര്‍. സര്‍ക്കാരുമായുണ്ടാക്കിയ കരാര്‍ ലംഘിച്ചവര്‍ക്കെതിരെയാണ് നടപടി. ക്രമവിരുദ്ധമായ പ്രവേശനം കണ്ടെത്താന്‍
കരാര്‍ ഒപ്പിടാത്ത മെഡിക്കല്‍ കോളെജുകളുടെ അംഗീകാരം റദ്ദാക്കുമെന്ന് ആരോഗ്യമന്ത്രിതിരുവനന്തപുരം: സര്‍ക്കാരുമായി കരാര്‍ ഒപ്പിടാത്ത നാലു സ്വാശ്രയ മെഡിക്കല്‍ കോളെജുകളുടെ അംഗീകാരം റദ്ദാക്കുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു.