ജനകീയ നേതാക്കളില്ല, കേരളത്തിൽ വി.എം സുധീരനെ മുൻ നിർത്താൻ രാഹുൽ, ഗ്രൂപ്പ് നേതാക്കളെ ഞെട്ടിക്കുന്ന നീക്കം !January 20, 2024 6:48 pm
വി.എം സുധീരനെ രാഷ്ട്രീയകാര്യ സമിതിയില്‍ ഉള്‍പ്പെടുത്തുക വഴി കേരളത്തിലെ കോണ്‍ഗ്രസ്സിനും യു.ഡി.എഫിനും വ്യക്തമായ സന്ദേശമാണിപ്പോള്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് നല്‍കിയിരിക്കുന്നത്. അത്
പുതിയ മദ്യശാലകള്‍ അനുവദിച്ചാല്‍ സംസ്ഥാനം ‘മദ്യകേരള’മായി മാറും; വി എം സുധീരന്‍August 8, 2023 2:56 pm
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തെ വിമര്‍ശിച്ച വി എം സുധീരന്‍. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് വി.എം
വി.എം. സുധീരൻ കോൺഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ സാധ്യത ഏറുന്നുMay 9, 2023 12:20 pm
കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ അപ്രതീക്ഷിത മാറ്റങ്ങൾക്ക് സാധ്യത. പരസ്പരം പോരടിച്ച് സതീശനും ചെന്നിത്തലയും, ഒടുവിൽ പന്ത് വി.എം സുധീരന്റെ കൈവശമെത്തും !
തരൂരിന് ‘ബദൽ’ സുധീരനോ ? രാഹുൽ നിലപാട് വ്യക്തമാക്കുംJanuary 18, 2023 2:39 pm
മുഖ്യമന്ത്രി പദ മോഹവുമായി രംഗത്തുള്ള ശശി തരൂരിനെ ‘തളയ്ക്കാന്‍ ‘ സാക്ഷാല്‍ വി.എം സുധീരനെ തന്നെ രാഹുല്‍ ഗാന്ധി രംഗത്തിറക്കിയേക്കും.
മുല്ലപ്പള്ളിയും സുധീരനും ചിന്തന്‍ ശിബിരില്‍ പങ്കെടുക്കേണ്ടതായിരുന്നു: രമേശ് ചെന്നിത്തലJuly 25, 2022 7:40 pm
തിരുവനന്തപുരം: കോഴിക്കോട് ചിന്തിൻ ശിബിർ പ്രഖ്യാനങ്ങൾക്കെതിരെയുളള എൽഡിഎഫിന്റെ വിമർശനങ്ങളിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഏതെങ്കിലും ഒരു
മോന്‍സന്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യത്തിലുറച്ച് വിഎം സുധീരന്‍October 4, 2021 8:28 am
തിരുവനന്തപുരം: പുരാവസ്തുക്കളുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലിനെതിരെ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിലുറച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്
രാജിയില്‍ നിന്ന് പിന്നോട്ടില്ല, നേതൃത്വം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്നും സുധീരന്‍September 27, 2021 6:35 pm
തിരുവനന്തപുരം: രാജിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. താനുമായി ചര്‍ച്ച നടത്തിയതില്‍ ഹൈക്കമാന്‍ഡിന് നന്ദി
സുധീരന്റെ തീരുമാനം ഉറച്ചത്, നേതൃത്വത്തിന് വീഴ്ചയുണ്ടായെന്ന് വി ഡി സതീശന്‍September 26, 2021 3:47 pm
തിരുവനന്തപുരം: വി എം സുധീരന്റെ തീരുമാനത്തില്‍ നിന്ന് പിന്‍വലിപ്പിക്കാന്‍ സാധ്യമല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നേതൃത്വത്തിന്റെ ഭാഗത്ത്
കോൺഗ്രസ്സിൽ ഇപ്പോൾ തലമുറ മാറ്റം അനിവാര്യമാക്കിയത് സി.പി.ഐ (എം)May 22, 2021 9:23 pm
കോൺഗ്രസ്സിൽ തലമുറമാറ്റം സംഭവിച്ചതിന് വി.ഡി സതീശൻ യഥാർത്ഥത്തിൽ നന്ദി രേഖപ്പെടുത്തേണ്ടത് ഇടതു പക്ഷത്തിനോടാണ്. മന്ത്രിസഭയിൽ ഉൾപ്പെടെ പുതുമുഖങ്ങളെ കൊണ്ടു വന്നും
‘പോരാളി ഷാജി’ക്കെതിരേ പരാതിയുമായി വി.എം. സുധീരൻMarch 21, 2021 9:17 am
തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തന്റെ ചിത്രംവെച്ച് അപകീർത്തികരമായ പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നതിനെതിരേ പരാതിയുമായി കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. സംസ്ഥാന
Page 1 of 201
2
3
4
…
20
Next