നയതന്ത്ര രംഗത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ വിസ്മയമായി ഇന്ത്യ; ഇത് ചങ്കൂറ്റത്തിന്റെ ജയംApril 27, 2015 7:16 am
ന്യൂഡല്‍ഹി: ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ അഭിമാനമായി ഇന്ത്യ. നേപ്പാള്‍ ദുരന്തമടക്കം ചരിത്രത്തില്‍ മുന്‍പുണ്ടായിട്ടില്ലാത്ത വിധത്തിലുള്ള നിരവധി വെല്ലുവിളികളാണ് വിദേശകാര്യ മന്ത്രാലയത്തിന്

