സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരം, ധവളപത്രം ഇറക്കണം;വിഡി സതീശന്‍തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് ശമ്പളം വരെ മുടങ്ങുന്ന നിലയില്‍ ഗുരുതര ധന പ്രതിസന്ധിയുണ്ടായതിന് കാരണം സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ ധനകാര്യ
സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരം, ധവളപത്രം ഇറക്കണം;വിഡി സതീശന്‍തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് ശമ്പളം വരെ മുടങ്ങുന്ന നിലയില്‍ ഗുരുതര ധന പ്രതിസന്ധിയുണ്ടായതിന് കാരണം സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ ധനകാര്യ
ആലപ്പുഴയില്‍ കെ.സിയെ കാത്തിരിക്കുന്നത് ‘പാളയത്തിലെ പട’ പകവീട്ടാന്‍ ഒരുങ്ങി കോണ്‍ഗ്രസ്സ് ഗ്രൂപ്പുകള്‍ !രാജ്യത്തെ കോണ്‍ഗ്രസിനെ, തകര്‍ച്ചയിലേക്ക് നയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച നേതാവായാണ് കെ.സി വേണുഗോപാല്‍ അറിയപ്പെടുന്നത്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നെഹറുകുടുംബത്തില്‍ കെ.സി
കെ-ഫോണ്‍ പദ്ധതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി. ഡി. സതീശൻ ഹൈക്കോടതിയിൽകൊച്ചി: സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായി പിണറായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാണിക്കുന്ന കെ-ഫോണ്‍ പദ്ധതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.
യൂത്ത് കോൺഗ്രസ്സിൽ അംഗങ്ങൾ വളരെ കുറവ്, ഡി.വൈ.എഫ്.ഐയുമായി താരതമ്യത്തിനു പോലും പ്രസക്തിയില്ലയൂത്ത് കോൺഗ്രസ്സ് എന്ന കോൺഗ്രസ്സ് പാർട്ടിയുടെ യുവജന സംഘടനയുടെ ഭാരവാഹി തിരഞ്ഞെടുപ്പ് ഒരു മഹാ സംഭവമെന്ന നിലയ്ക്കാണ് മാധ്യമങ്ങൾ മത്സരിച്ച്
ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കുന്നത് നാടകം; വിമര്‍ശനവുമായി പ്രതിപക്ഷനേതാവ്തിരുവനന്തപുരം: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കുന്നത് നാടകം. സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോള്‍ സര്‍ക്കാര്‍-
വി ഡി സതീശന്റെയും കെ സുരേന്ദ്രന്റെയും സ്വരം ഒരുപോലെ ഇരിക്കുന്നതില്‍ അത്ഭുതമില്ല; വീണാ ജോര്‍ജ്തിരുവനന്തപുരം: മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനില്‍ അഴിമതിയെന്ന സി.എ.ജി റിപ്പോര്‍ട്ടില്‍ വി ഡി സതീശനെതിരെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വി ഡി
ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണം; ഗൂഢാലോചന നടത്തിയത് സിപിഎം എന്ന് വി ഡി സതീശന്‍തിരുവനന്തപുരം: സിപിഎമ്മിനെതിരെ ആരോപണനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ പിന്നില്‍ സിപിഎമ്മും എല്‍ഡിഎഫുമെന്ന്
സര്‍ക്കാരിന്റെ മുഖം മിനുക്കാന്‍ സര്‍ക്കാര്‍ ചിലവില്‍ നടത്തുന്ന കേരളീയം യു.ഡി.എഫ് ബഹിഷ്‌കരിക്കും; വി ഡി സതീശന്‍തിരുവനന്തപുരം: സര്‍ക്കാര്‍ നടത്തുന്ന കേരളീയം-2023 പരിപാടി യു.ഡി.എഫ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭാ
സോളാറില്‍ അറിഞ്ഞതിനും അപ്പുറം സംഭവിച്ചിട്ടുണ്ട്സോളാര് കേസില്‍ സി.ബി.ഐ കുറ്റവിമുക്തരാക്കിയവര്‍ പരാതിക്കാരിക്ക് എതിരെ നിയമ നടപടി സ്വീകരിക്കാനുള്ള സാധുത കുറയുന്നു. ഇന്നുവരെ മാനനഷ്ടത്തിന് ഒരു നോട്ടീസ്
സോളര്‍ ഗൂഢാലോചനയില്‍ അന്വേഷണം വേണം, കോണ്‍ഗ്രസിലോ യു.ഡി.എഫിലോ കണ്‍ഫ്യൂഷനില്ല; വി.ഡി.സതീശന്‍തിരുവനന്തപുരം: സോളര്‍ ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിലോ യു.ഡി.എഫിലോ കണ്‍ഫ്യൂഷനില്ല. കേരള പൊലീസിന്റെ അന്വേഷണം വേണ്ടെന്നാണ്