‘വി മുരളീധരന് കേരളത്തോട് പ്രതിബദ്ധതയില്ല’; കേരളം സില്‍വര്‍ലൈന്‍ നടപ്പിലാക്കുമെന്ന് വി അബ്ദുറഹ്‌മാന്‍
January 15, 2024 12:08 pm

മലപ്പുറം: സില്‍വര്‍ ലൈന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍. പദ്ധതി നടപ്പിലാക്കാന്‍ കഴിയില്ലായെന്ന് പറയുന്നത് കേന്ദ്രമന്ത്രിയുടെ കുഴപ്പമാണ്.

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അടിച്ചാല്‍ തിരിച്ചടിക്കുമെന്ന വി ഡി സതീശന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് ; വി അബ്ദുറഹ്‌മാന്‍
December 21, 2023 9:55 am

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അടിച്ചാല്‍ തിരിച്ചടിക്കുമെന്ന വി ഡി സതീശന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍.