കോളിവുഡില്‍ ചുവടുവെയ്ക്കാനൊരുങ്ങി ബിഗ് ബി; ചിത്രം ‘ഉയര്‍ന്ത മനിതന്‍’
August 31, 2018 2:25 pm

സംവിധായകന്‍ തമിള്‍വണ്ണനും എസ് ജെ സൂര്യയും പുതിയ ചിത്രത്തിനായി തയ്യാറെടുത്തതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. അമിതാഭ് ബച്ചനാണ് പ്രധാന കഥാപാത്രമായി