ലാവലിന്‍ കേസ്; ഇന്ന് സമയം കിട്ടിയില്ല, ചൊവ്വാഴ്ച പരിഗണിക്കുമെന്ന് സുപ്രീംകോടതി
January 7, 2021 6:20 pm

ന്യൂഡല്‍ഹി: ലാവലിന്‍ കേസ് സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. വിശദമായ വാദം കേള്‍ക്കേണ്ടതിനാല്‍ ഇന്നത്തെ അവസാനത്തെ കേസായി ലിസ്റ്റ് ചെയ്യാന്‍ യുയു