കൊറോണ ഭീതി; നടി ഉത്തര ഉണ്ണിയുടെ വിവാഹം മാറ്റി വയ്ക്കുന്നു
April 12, 2020 9:48 am

കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ നടി ഉത്തര ഉണ്ണിയുടെ വിവാഹം മാറ്റി വയ്ക്കുന്നു. ഇനി കൊറോണ ഭീതി വിട്ടൊഴിഞ്ഞതിന്