പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ 40 ബിജെപി പ്രവര്‍ത്തകരെ പുറത്താക്കി
September 29, 2019 9:56 pm

ഡെറാഡൂണ്‍: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ 40 ബിജെപി പ്രവര്‍ത്തകരെ പുറത്താക്കി. പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ