ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു
August 11, 2020 11:25 am

ലക്‌നോ: ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. പ്രഭാതസവാരിക്കിടെ ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് സഞ്ജയ് ഖോഖരാണ് വെടിയേറ്റു മരിച്ചത്.