twitter ഡിജിപി ചമഞ്ഞ് പത്താംക്ലാസുകാരന്‍; നിര്‍ദ്ദേശം കേട്ട് പരക്കം പാഞ്ഞ് പൊലീസുകാര്‍
April 23, 2018 7:30 pm

ലക്‌നൗ:സഹോദരന്റെ പരാതിയില്‍ നടപടി സ്വീകരിക്കതിനാല്‍ പൊലീസുകാര്‍ക്ക് പണികൊടുത്ത് പത്താംക്ലാസുകാരന്‍. ഗോരഖ്പൂരിലെ മഹാരാജ്ഗഞ്ചിലാണ് സംഭവം. ഡിജിപിയുടെ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കുകയും