നായയോട് ക്ഷമാപണം നടത്തിയില്ല: യുവാവിനെ കൊലപ്പെടുത്തിയ മൂന്നു പേര്‍ പിടിയില്‍
October 11, 2018 7:05 am

ന്യൂഡല്‍ഹി: വളര്‍ത്ത് നായയുടെ ദേഹത്ത് വാഹനം തട്ടിയതിന് നായയോട് ക്ഷമാപണം നടത്താത്തതിന് നാല്‍പ്പതുകാരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍.