ഉത്രവധക്കേസില്‍ നിര്‍ണായക വഴിത്തിരിവ്; ഉത്രയുടെ സ്വര്‍ണം കണ്ടെത്തി
June 1, 2020 10:10 pm

കൊല്ലം: അഞ്ചലില്‍ യുവതിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മരിച്ച ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ സൂരജിന്റെ വീട്ടില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി.