ഉത്രയെ കൊലപ്പെടുത്തിയത് സ്വത്തിന് വേണ്ടി; സൂരജിനെതിരെ ഗുരുതര ആരോപണവുമായി പ്രോസിക്യൂഷന്‍
July 3, 2021 7:29 am

തിരുവനന്തപുരം: ഉത്ര കൊലക്കേസില്‍ ഭര്‍ത്താവ് സൂരജിനെതിരെ ഗുരുതര ആരോപണങ്ങളുമായി പോസിക്യൂഷന്‍. പാമ്പിനെക്കൊണ്ട് ഉതയെ കൊലപ്പെടുത്തിയത് സ്വത്തിന് വേണ്ടിയെന്ന് അന്തിമവാദത്തില്‍ പ്രോസിക്യൂഷന്‍