Amit Shah അമിത് ഷാക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് മുസ്‌ലിം ലീഗ് നാളെ പരാതി നല്‍കും
April 15, 2019 8:11 pm

ന്യൂഡല്‍ഹി : വയനാടിനെ പാകിസ്ഥാനോട് ഉപമിച്ച ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് മുസ്‌ലിം ലീഗ്.