ഇന്ധന വിലവര്‍ധനയില്‍ ഓട്ടോറിക്ഷ കെട്ടിവലിച്ച് പ്രതിഷേധിച്ച് ഹരീഷ് റാവത്ത്
March 7, 2021 10:59 am

പാചകവാതകത്തിന്റെയും പെട്രോലിയം ഉത്പനങ്ങളുടെയും വില കയറ്റത്തിനെതിരെ പ്രതിഷേധിച്ച് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത്.ഡെറാഡൂണിലെ കോണ്‍ഗ്രസ് ഭവനില്‍ നിന്ന് ഗാന്ധിപാര്‍ക്ക്