പൗരത്വ നിയമത്തില്‍ വിയോജിപ്പ്; ഇന്‍ഡോര്‍ ബി.ജെ.പി കൗണ്‍സിലര്‍ രാജിവെച്ചു
February 8, 2020 5:24 pm

ന്യൂഡല്‍ഹി: ഇന്‍ഡോര്‍ ബി.ജെ.പി കൗണ്‍സിലര്‍ ഉസ്മാന്‍ പട്ടേല്‍ രാജിവെച്ചു. പൗരത്വ നിയമ ഭേദഗതിയില്‍ വിയോജിപ്പ് പ്രകടിപ്പിച്ചാണ് രാജിവെച്ചത്. പൗരത്വ നിയമം