സിഎഎക്കെതിരായ പ്രതിഷേധത്തില്‍ പ്രതിപക്ഷം സ്ത്രീകളെ മുന്‍നിരയില്‍ നിര്‍ത്തുന്നു
January 19, 2020 6:10 pm

ഉത്തര്‍പ്രദേശ്: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സ്ത്രീകളെ മുന്‍നിരയില്‍ നിര്‍ത്തുന്നതായി ഉത്തര്‍പ്രേദശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രതിഷേധക്കൂട്ടായ്മകളില്‍