സ്ട്രാന്‍ഡ്‌ഹോഗ്ഗ് 2.0; ആന്‍ഡ്രോയിഡില്‍ സുരക്ഷാവീഴ്ച, ആശങ്കയോടെ ഉപയോക്താക്കള്‍
July 20, 2020 6:50 am

ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തി സൈബര്‍ സുരക്ഷാ സേവനമായ പ്രോമോണിന്റെ ഗവേഷകര്‍ ആന്‍ഡ്രോയിഡില്‍ കണ്ടെത്തിയ സുരക്ഷാവീഴ്ച. ലോകമെമ്പാടും ഏറെ പ്രചാരമുള്ള ഒന്നാണ് ആന്‍ഡ്രോയിഡ്