ബെവ് ക്യൂ ആപ്പ്; ബുക്കിംഗ് 6 മുതല്‍ രാത്രി 10 വരെ മാത്രം, യൂസര്‍ മാനുവല്‍ പുറത്തിറക്കി
May 27, 2020 2:05 pm

ഓണ്‍ലൈനായി മദ്യം ബുക്ക് ചെയ്യുന്നതിനുള്ള ബെവ് ക്യൂ ആപ്പ് എങ്ങനെ ഡൗണ്‍ ലോഡ് ചെയ്യണമെന്നും അതിന്റെ പ്രവര്‍ത്തന രീതിയും വിശദീകരിച്ച്