ജാമിയയിലെ പൊലീസ് നടപടി; ആരോപണം അടിസ്ഥാനരഹിതമെന്ന് ഡല്‍ഹി പൊലീസ്
December 16, 2019 6:03 pm

ഡല്‍ഹി: ജാമിയ മിലിയയില്‍ ആവശ്യത്തിലധികം പൊലീസ് സംഘത്തെ ഉപയോഗിച്ച് പ്രതിഷേധക്കാരെ നേരിട്ടുവെന്നും അക്രമം അഴിച്ചുവിട്ടുവെന്ന വിമര്‍ശനം അടിസ്ഥാനരഹിതമെന്ന് ഡല്‍ഹി പൊലീസ്.