എന്റെ കുട്ടികള്‍ ഇങ്ങനെ ജീവിക്കുന്നതില്‍ വിഷമമുണ്ട്,പക്ഷേ ഇത് അത്യാവശ്യമാണ്: സണ്ണി
March 17, 2020 12:05 pm

സണ്ണി ലിയോണ്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കൊറോണ ഭീതിയില്‍ താനും തന്റെ കുടുംബവും കടുത്ത ജാഗ്രതയിലാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള