ജിയോക്ക് റെക്കോർഡ് നേട്ടം; വരിക്കാർ 30 ദിവസം കൊണ്ട് ഉപയോഗിച്ചത് 1,000 കോടി ജിബി ഡേറ്റ
April 25, 2023 8:02 pm

മുംബൈ: ജിയോയ്ക്ക് വീണ്ടും നേട്ടം. ഒരു മാസം കൊണ്ട് 1,000 കോടി ജിബി ഡേറ്റയാണ് ജിയോ വരിക്കാർ ഉപയോഗിച്ച് തീർത്തിരിക്കുന്നത്.

ഇരുപത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി രാജ്യത്തെ ഇന്ധന ഉപഭോഗം
March 10, 2023 8:01 pm

രാജ്യത്തെ ഇന്ധന ഉപഭോഗം 20 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയതായി കണക്കുകള്‍. അഞ്ചു ശതമാനത്തിലേറെ വാര്‍ഷിക വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ പ്രതിദിന

ഒരു മാസം ഒരു ഇന്ത്യക്കാരന്‍ ശരാശരി ഉപയോഗിക്കുന്ന നെറ്റ് എത്രയെന്ന കണക്കുകളുമായി റിപ്പോർട്ട്
February 21, 2023 9:14 pm

ദില്ലി: രാജ്യത്തെ ഉപഭോക്താക്കളുടെ ശരാശരി ഇന്റര്‍നെറ്റ് ഡാറ്റ ഉപഭോഗം ഒരു മാസം 19.5ജിബി ആണെന്ന് കണക്കുകൾ. ഇത് 6600 പാട്ടുകൾ

സോഷ്യൽ മീഡിയ ഉപയോഗം; പൊലീസ് ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണം: ഡിജിപി
September 14, 2021 10:57 am

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശവുമായി സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്. പൊലീസ് ഉദ്യോഗസ്ഥര്‍

പ്രതിരോധ കോട്ടകളിലും’ വിള്ളലില്ല, വീണ്ടും മാതൃകയായി കേരളം മുന്നോട്ട്
April 20, 2021 4:47 pm

കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്ന പ്രതിപക്ഷ നേതാക്കള്‍ ഈ കണക്കുകള്‍ കൂടി ഒന്നു മനസ്സിലാക്കുന്നത് നല്ലതാണ്. സംസ്ഥാനങ്ങള്‍ക്കു നല്‍കിയ

സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ വാക്‌സിന്‍ ഒട്ടും ഉപയോഗശൂന്യമാക്കാതെ കേരളം
April 20, 2021 1:06 pm

തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്കു നല്‍കിയ വാക്സിനില്‍ 23 ശതമാനവും ഉപയോഗശൂന്യമായതായി വിവരാവകാശ രേഖ. ഏപ്രില്‍ 11 വരെയുള്ള കണക്കാണിത്. തമിഴ്നാട്ടിലാണ് ഏറ്റവും

അ​ക്കേ​ഷ്യ, മാ​ഞ്ചി​യം മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​തി​ന് വി​ല​ക്ക്
May 4, 2017 7:55 pm

തി​രു​വ​ന​ന്ത​പു​രം: ജലം ഊറ്റുന്ന അ​ക്കേ​ഷ്യ, മാ​ഞ്ചി​യം മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​തി​ന് വി​ല​ക്ക്. ജ​ല​ചൂ​ഷ​ണ​മ​ട​ക്കം ക​ടു​ത്ത പാ​രി​സ്ഥി​തി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ്