അമേരിക്കയിൽ അതിശെെത്യം; 92 മരണം
January 23, 2024 5:53 am

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ക​​​ടു​​​ത്ത ശൈ​​​ത്യം നേ​​​രി​​​ടു​​​ന്ന അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഒ​​​രാ​​​ഴ്ച​​​യ്ക്കി​​​ടെ 92 മ​​​ര​​​ണ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ടെ​​​ന്ന​​​സി​​​യി​​​ൽ 25ഉം

പഠനത്തിനായി യുഎസിലെത്തിയ 2 ഇന്ത്യൻ വിദ്യാർഥിക‌ൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
January 15, 2024 5:40 pm

ഉന്നതപഠനത്തിനായി യുഎസിലെ കണക്റ്റികട്ടിലെത്തിയ 2 ഇന്ത്യൻ വിദ്യാർഥിക‌ളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തെലങ്കാന വാനപര്‍ഥി സ്വദേശി ഗട്ടു

ഇന്ധനച്ചോർച്ച കാരണം പരാജയപ്പെട്ട് യുഎസ് സ്വകാര്യ ചാന്ദ്രദൗത്യം; പേടകം ഭൂമിയിലേക്ക്
January 14, 2024 4:00 pm

വാഷിങ്ടൺ : ഇന്ധനച്ചോർച്ച കാരണം യുഎസ് സ്വകാര്യ ചാന്ദ്രദൗത്യം പരാജയപ്പെട്ടു. പേടകം ഇപ്പോൾ ഭൂമിയിലേക്ക് നീങ്ങുകയാണെന്നും അന്തരീക്ഷത്തിൽ കത്തിത്തീരാൻ സാധ്യതയുണ്ടെന്നും

തയ്‌വാൻ തിരഞ്ഞെടുപ്പില്‍ ചൈനവിരുദ്ധ പാര്‍ട്ടിക്ക് വിജയം; ലായ് ചിങ് തെ പ്രസിഡന്റാകും
January 13, 2024 7:20 pm

തായ്‌പേയ് : തയ്‌വാനില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ചൈനവിരുദ്ധ പാര്‍ട്ടിക്ക് വിജയം. ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (ഡിപിപി) അധികാരത്തില്‍ തുടരും. അമേരിക്കന്‍

വിഘടനവാദിയെ വധിക്കാന്‍ ശ്രമിച്ച കേസ് ; ഇന്ത്യന്‍ പൗരനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ തെളിവ് ആവശ്യപ്പെട്ട് യു.എസ്. കോടതി
January 11, 2024 10:55 am

ന്യൂയോര്‍ക്ക്: ഖലിസ്താന്‍ വിഘടനവാദി ഗുര്‍പത്വന്ത് സിങ് പന്നൂനെ വധിക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് അറസ്റ്റിലായ നിഖില്‍ ഗുപ്തയുടെ അഭിഭാഷകര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍

യുഎസിൽ നിന്നുള്ള ചാന്ദ്രദൗത്യം പരാജയമായമാകാൻ സാധ്യത; ഇന്ധന ചോർച്ചയെന്ന് ആസ്ട്രബോട്ടിക്ക്
January 10, 2024 5:20 pm

ഐഎസ്ആര്‍ഒയുടെ അഭിമാനകരമായ ചന്ദ്രയാന്‍ 3 ദൗത്യത്തിനു മാസങ്ങൾക്ക് ശേഷം യുഎസില്‍ നിന്നുള്ള ഒരു സ്വകാര്യകമ്പനിയും ചന്ദ്രനിലേക്കൊരു സോഫ്റ്റ് ലാൻഡിങിനു തയാറെടുക്കുകയായിരുന്നു.

വെടിനിര്‍ത്തല്‍ ആഹ്വാനങ്ങള്‍ക്കിടയിലും ഇസ്രയേലിന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കാന്‍ യുഎസ് തീരുമാനം
December 31, 2023 12:09 pm

തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ആഹ്വാനങ്ങള്‍ക്കിടയിലും ഇസ്രയേലിന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കാന്‍ യുഎസ് തീരുമാനം. വിദേശരാജ്യത്തിന് ആയുധ വില്‍പ്പന നടത്തണമെങ്കില്‍ ആമേരിക്കന്‍ കോണ്‍ഗ്രസിന്റെ

ഇറാഖിലെ മൂന്നു കേന്ദ്രങ്ങളില്‍ യു.എസ് ആക്രമണം
December 27, 2023 9:59 am

ബാഗ്ദാദ്: ഇറാഖിലെ മൂന്നു കേന്ദ്രങ്ങളില്‍ യു.എസ് ആക്രമണം. ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ല ഉള്‍പ്പെടെയുള്ള ഗ്രൂപ്പുകളുടെ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. യു.എസ്

യുഎസിൽ 10 വയസുള്ള മകനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി ഇന്ത്യക്കാരിയായ അമ്മ; അറസ്റ്റ്
December 25, 2023 5:00 pm

നോർത്ത് കരോലിന: അമേരിക്കയിൽ 10 വയസുള്ള മകനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ ഇന്ത്യക്കാരിയായ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. നോർത്ത് കരോലിനയിലാണ്

യുഎസില്‍ ഹൈന്ദവ ക്ഷേത്രത്തില്‍ ഖാലിസ്ഥാന്‍ അനുകൂലികളുടെ അതിക്രമം
December 23, 2023 1:26 pm

കാലിഫോര്‍ണിയ നെവാര്‍ക്ക് നഗരത്തിലുള്ള ഹൈന്ദവ ക്ഷേത്രത്തിനെതിരെ ഖാലിസ്ഥാന്‍ അനുകൂലികളുടെ അതിക്രമം. ക്ഷേത്രത്തിന്റെ ചുവരുകളില്‍ ഇന്ത്യാവിരുദ്ധവും ഖാലിസ്ഥാന്‍ അനുകൂല ചുവരെഴുത്തുകളും നടത്തി.

Page 3 of 95 1 2 3 4 5 6 95